അറഫ ദിനവും ഉമറും(റ)
അറഫ ദിനത്തിൽ ചെയ്ത
നബിയുടെ (സ) വിടവാങ്ങൽ പ്രസംഗം ഏതൊരു വിശ്വാസിയേയും കരയിക്കുന്നതാണ്
.തിന്മയുടെ പാതയിൽ ജീവിച്ച ഒരു മനുഷ്യസമൂഹത്തെ നന്മയുടെ പാത
കാണിച്ചുകൊടുത്ത മുഹമ്മദ് നബിയുടെ(സ) അനുയായികളായിരുന്നു അവിടെ അന്ന്
ഒരുമ്മിച്ചു കൂടിയിരുന്നത് .അന്ന് നബി (സ)അറിയിച്ചു അറഫ ദിനത്തിൽ പാപങ്ങൾ
പൊറുത്തുതരണമെന്നു പ്രാർത്ഥിത്തിക്കുന്നവരുടെ പാപങ്ങൾ അള്ളാഹു പൊറുത്തു
തരുന്നതാണ് . ആ ആൾ കൂട്ടത്തിൽ ഏറ്റവും അധികം ഹൃദയം പൊട്ടികരഞ്ഞു
കൊണ്ട്ടിരുന്നത് മറ്റാരുമല്ല മഹാൻ ഉമർ
റളിയല്ലാഹു ആയിരുന്നു.ജാഹിലിയ്യ കാലത്ത് അദ്ദേഹം ചെയ്ത ആ മഹാപാപം പൊറുത്തു
തരുവാൻ ജീവിതാന്ത്യം വരെ അല്ലഹുവിന്നോട് പ്രാർത്ഥിത്തിച്ചു
കൊണ്ടേയിരുന്നു.
ജാഹിലിയ്യ കാലത്ത് പെണ് കുട്ടികളെ കുഴിച്ചു മൂടിയുരുന്നല്ലോ.അന്ന് ഉമറും(റ) സ്വന്തം മകളെ പുതു വസ്ത്രങ്ങൾ അണിയിച്ചു വിജനമായ പ്രദേശത്തേക്ക് നടന്നു.പുതു വസ്ത്രങ്ങൾ ധരിച്ച ആ പൈതൽ സന്തോഷത്തോടെ ഉപ്പയുടെ കൈ പിടിച്ചു നടന്നു. ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ഉമർ(റ) മണ്ണ് നീക്കി കുഴിയുണ്ടാക്കി .കുഴിയിൽ നിന്നും മണ്ണ് നീക്കുമ്പോൾ ഉപ്പയുടെ താടിയിൽ പതിയുന്ന മണ്ണ് , സ്നേഹത്തോടെ കുഞ്ഞു മകൾ തട്ടിമാറ്റിയിരുന്നു. കുഴി പൂർത്തിയായപ്പോൾ ഉമർ (റ) മകളെ കുഴിയിൽ ഇട്ടു മൂടി. അന്ന് ഉമർ(റ) കേട്ട "ഉപ്പാ" എന്ന ആ വിളി , ഇസ്ലാം ആശ്ലേഷിച്ച ശേഷം മരിക്കുവോളം അദ്ദേഹത്തിൻറെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. അന്ന് മുതൽ എന്നും ഉമർ (റ) അല്ലാഹുവിന്നോട് കരഞ്ഞു പ്രാർത്ഥിത്തിച്ചു, ആ മഹാപാപം പൊറുത്തു തരുവാൻ .
ഇന്ന് നാം പലവിധത്തിൽ ചെറുതും വലുതുമായി പാപങ്ങൾ അറിഞ്ഞും അറിയാതേയും ഏറ്റുവാങ്ങുന്നു. ഈ അറഫ ദിനത്തിലെങ്കിലും നാം അല്ലഹുവിന്നോട് നമ്മുടെ പാപങ്ങൾ പൊറുത്തു തരുവാൻ ഹൃദയം തുറന്നു പ്രാർത്ഥിക്കുക . നബി അറഫ ദിനത്തിൽ നടത്തിയ വിടവാങ്ങൽ പ്രസംഗം ഒരിക്കെലെങ്കിലും വായിക്കുക. തീർച്ചയായും അതിൽ നമുക്ക് സമാധാനം ഉണ്ട്.
കൈകൾ
വിറയ്ക്കുന്ന കൈയ്യിൽ നിന്നും ഗുളികകൾ രണ്ടു
പ്രാവശ്യം താഴെ വീണു. കിടക്കയിൽ നിന്നും വളരെ പ്രയാസപ്പെട്ടാണ് ആ പിതാവ്
എണീറ്റിരുന്നത് . അച്ഛൻറെ കൈകളിൽ വച്ചു കൊടുക്കുന്ന ഗുളികകൾ താഴെ വീണത്
കണ്ട് ശകാരിക്കുന്ന മോൻറെ മുഖത്തേക്ക് ദയനീയമായി നോക്കി . അസുഖം അയാളെ വളരെ
ക്ഷീണിതനാക്കിയിരുന്നു.
മോനേ, നീ കുഞ്ഞായിരിക്കുമ്പോൾ എത്രയോ തവണ കളിപ്പാട്ടങ്ങൾ താഴെ ഇടുകയും , വലിച്ചെറിയുകയും ചെയ്യുമായിരുന്നു. അവ വീണ്ടും നിൻറെ കൈകളിൽ ഞാൻ സുരക്ഷിതമായി വച്ചുക്കൊടുക്കാറുണ്ട് . കൂടെ നിൻറെ കുഞ്ഞു കവിളിൽ സന്തോഷത്തോടെ കൊച്ചുമ്മയും നല്കിയിരുന്നു.
ആ പിതാവ് പതുക്കെ വീണ്ടും തലയിണയിലേക്ക് തൻറെ തല അടുപ്പിച്ചു കിടന്നു

'An apple fell to the ground and Newton discovered Gravity -
Thousands of Palestinians fall and no one has discovered Humanity'
Above is from a banner in a protest rally against the Israeli invasion of Gaza
================================================================================
"While the UN General Assembly recommended the creation of a Jewish state in part of Palestine, that recommendation was non-binding and never implemented by the Security Council. Second, the General Assembly passed that recommendation only after Israel proponents threatened and bribed numerous countries in order to gain a required two-third of votes"
From the article, The Real Story of How Israel Was Created , By Alison Weir is a British writer of history books.She is the highest-selling female historian