Posted on November 10, 2014 at 10:30 AM |
![]() |
നിങ്ങള്‍ക്കും പണക്കാരനാകം, ചിലത് ശ്രദ്ധിച്ചാല്‍
പണക്കാരനാകുക എന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ജീവിതരീതി മെച്ചപ്പെടുത്താനും സന്തോഷം കണ്ടെത്താനും പണം വേണമെന്നാണ് ഇതിനുള്ള പ്രധാന കാരണം. എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ ധനികനാകാത്തത്തിനു പിന്നില്‍ നിങ്ങള്‍ തന്നെയാണ്. പണമുണ്ടാക്കിയാല്‍ അത് എത്ര തല മുറയ്ക്ക് എങ്ങനെ ഉപയോഗപ്രദമാകും? ഏകദേശം പറഞ്ഞാല്‍ മൂന്നു തലുറകള്ക്ക്, അതായാത്, ഒന്ന്- പണം സ്വരൂപിക്കാന്‍, രണ്ട്- പണം ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍, മൂന്നാമത്തെ തലമുറയ്കാണ് ഏറ്റവും അധികഭാരം- പണം നശിപ്പിക്കല്‍ . ഇതൊക്കെയാണ് പൊതുവേ പറയപ്പെടുന്നുവെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ധനികനാകാനും കഴിയും. ചില പ്രത്യേക കര്യങ്ങള്‍ ഒഴിവാക്കിയാല്‍ ധനികനാകാന്‍ കഴിയുന്ന എത്രയോ പേര് ഇന്നുണ്ടെന്നാണ് വിദഗ് ദര് തന്നെ പറയുന്നത്. നിങ്ങള്‍ക്ക് സമ്പാദ്യമില്ലാത്തതിന്റെ പ്രധാന കാരണങ്ങള്‍
1. അധികചെലവ്
എപ്പോഴെങ്കിലും തോന്നിയുട്ടുണ്ടോ കിട്ടുന്ന പണം ഒന്നിനും തികയുന്നില്ലെന്ന്. മാസാവസാനമാകുമ്പോഴേക്കും കൈയിലുണ്ടായിരുന്ന പണംമെല്ലാം എങ്ങോട്ട പോയെന്ന് ആശങ്കപ്പെട്ടിട്ടുണ്ടോ. എങ്കില്‍ മാറിച്ചിന്തിക്കാന്‍ സമയായി. നിങ്ങളുടെ പണം എങ്ങനെ ഉപയോഗപ്രദാകുന്ന രീതിയില്‍ ചെലവാക്കണമെന്ന് സ്വയം ആസൂത്രണം ചെയ്യുക. ബാലന്‍സ് കൈയില്‍ വരുന്ന രീതിയില്‍ വേണം പ്ളാനിങ്ങ്. പണം പാഴാക്കുള്ളതല്ല ഉപയോഗിക്കുന്നതിനുള്ളതാണെന്നു തിരിച്ചറിയുക.
2. ആവശ്യത്തിന് സേവിങ്ങ്സ് ഇല്ലാതിരിക്കുക
സമ്പാദ്യം കൂട്ടണമെന്ന് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സേവിങ്ങ്സ് കൂട്ടാന്‍ ശ്രമിക്കുക. കൈയില്‍ വരുന്ന പണത്തില്‍ നിന്ന് കൃത്യമായ തുക മിച്ചം വെയ്ക്കാന്‍ ശീലിക്കുക. വീടുകളോ ഫ്ളാറ്റുകളോ വാങ്ങുന്നതും, നിങ്ങളുടെ സമ്പാദ്യം സമ്പാദ്യയിത്തന്നെ നിര്‍ത്താന്‍ സഹായിക്കും.
3. കടം പെരുകല്‍
കടങ്ങള്‍ എപ്പോഴും സമ്പാദ്യത്തിന് മങ്ങലേല്‍പ്പിക്കും. റിയല്‍ എസ്റ്റേറ്റ് , ബിസിനസ് തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കുന്ന കടങ്ങള്‍ ഭാവിയില്‍ നല്ല വിജയത്തിലേക്കായിരിക്കാം. എന്നാല്‍ കൂടുതല്‍ പലിശനിരക്കുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന കടങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.
4. വ്യക്തമായ ആസൂത്രണം ഇല്ലാത്തത്
വ്യക്തായ പ്ളാന്‍ ജീവിതത്തിലുണ്ടെങ്കില്‍ അത് വിജയത്തിലേക്ക് നയിക്കും. അതു പോലെ തന്നെയാണ് പണത്തിന്റെ കാര്യവും. പണം എങ്ങനെ എന്തിനുപയോഗിക്കുമെന്നും എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതാണ്.
5. നിങ്ങള്‍ക്ക് എമര്‍ജന്‍സി ഫണ്ട് ഇല്ലാത്തത്
ചുരുങ്ങിയത് 6മാസത്തെ സമ്പാദ്യമെങ്കിലുമുള്ള എമര്‍ജന്‍സി ഫണ്ട് നിങ്ങള്‍ക്ക് തീര്‍ച്ചയായും വേണമെന്നാണ് എക്സ്പ്പേര്ട്സ് പറയുന്നത്. നമ്മുടെ ജീവിതത്തില്‍ എപ്പോഴും റിസ്കുകള്‍ പ്രതീക്ഷിക്കണം. എപ്പോഴാണ് ദുരന്തങ്ങള്‍ സംഭവിക്കുക എന്നത് പ്രവചനാതീതമാണ്.
6. നിങ്ങള്‍ പലതും വൈകിക്കുന്നു
വരുമാനം എന്തുമാകട്ടെ, അതില്‍ നിന്ന് കൃത്യമായ ഒരു തുക നമ്മുടേതായി മിച്ചം വെയ്ക്കണം. ഇനി ഒട്ടും വൈകിക്കേണ്ട.
8. നാളെയെക്കുറിച്ച് മറക്കുന്നു, ഇന്നില്‍ മാത്രം ജീവിക്കുന്നു
നാളെയും ജീവിക്കേണ്ടതാണ്. നാളത്തെ നമ്മുടെ ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് ആര്‍ക്ക് അറിയാന്‍ കഴിയും ? അതുകൊണ്ട് ഇന്നത്തെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കേണ്ടതു തന്നെയാണ്.
9. ഉത്തരവാദിത്തങ്ങള്‍ മറന്ന് പരാതി പറഞ്ഞുകൊണ്ടേയിരിക്കുന്നു
എനിക്ക് ചെലവു കൂടുതലാണ്, ജീവിതം ചെലഴേറിയതാണ് എന്നൊക്കെ സ്വയം പരാതിപ്പെടുന്നത് അവസാനിപ്പിക്കുക. നിങ്ങള്‍ നിങ്ങളുട പ്രശ്ങ്ങള്‍ കണ്ടറിഞ്ഞ് ഉടന്‍ സൊലൂഷ്യന്‍ കണ്ടെത്തുക.
Posted on November 10, 2014 at 9:40 AM |
![]() |
As I recall my own childhood, and how sometimes my Bava and Amma would sing this song to me, it brings back memories of thier efforts to make me drink my milk / mammu.
Here is the song that was on every mom’s lips (especially among the Dakhni families of South India) for many decades to come. Yes, about that iconic children’s song “chanda maama door ke, puye pakaaye boor ke”.
This song here is probably the dearest of such jingles, sung to please the children if they are unhappy or upset, especially when being told to drink their milk by their mother. Over the years, this song has become a perennial favorite, to sing to the children. For all its simplicity and its melody, and its message of gifts and good things to eat, in an effort to bring a smile to the lips of a child that is upset over something. In fact this song is loosely based on time worn jingles and lories for toddlers, that abound the folk music in rural India.
Lyrics-
chandaa maama door ke, puye pakaayen boor ke
aap khaayen thaali mein, munne ko den pyaali mein
chandaa maama door ke, puye pakaayen boor ke
pyaali gayi toot munnaa gayaa rooth
laayenge nayi pyaaliyaan bajaa bajaa ke taaliyaan
munne ko manaayenge, ham doodh malaayi khaayenge,
udankhatole baith ke munnaa chandaa ke ghar jaayegaa
taaron ke sang aankh michauli khel ke dil bahlaayegaa
khel kood se jab mere, munne kaa dil bhar jaayegaa
thumak thumak meraa munnaa waapas ghar ko aayegaa,
hmmm hmmm hmmm hmmm
Translation
----------------
chandaa maama door ke
(O my darling child)Your dear uncle Living afar, with home in the moon
puye pakaayen boor ke, aap khaayen thaali mein, munne ko den pyaali mein
He will cook for you,Sweet and syrupy bread (puaa), with sugar
But lo,He will serve for himself in a big plate And for munna (the toddler child) He will serve it in a tiny bowl
(NOTE: boor = white cane sugar, in crushed form, not sugar crystals
puye = plural of ‘puaa’, a sweet bread made from thick fluor (sooji / rava); the flour is made into dough, and then patted into small thin cakes. It is then deep fried in ghee (butter) and then left in sugar syrup to soak for some time. It is also called with the name ‘maalpuaa’ or ‘poodaa’
thaali = a dinner plate
pyaali = a small bowl to serve side dishes
munna = a traditional name for a small child
pyaali gayi toot
munnaa gayaa rooth
Alas, that tiny bowl is still too big,For the tiny hands of the toddler,It fell from the teeny fingers, and brokeAnd munna is now afraid and upset
laayenge nayi pyaaliyaan, bajaa bajaa ke taaliyaan
But oh, let this worry you not For we will bringMore such tiny bowls, all shining a new
And we all will clap with happiness
munne ko manaayenge, ham doodh malaai khaayenge
And so, we will try to please munna And make him smile again
And then he will have milk With layers of fresh butter
(There is nothing in English that corresponds to ‘malaai’. In India, milk is generally boiled before being served. When left to cool after a boil, a thin layer of something forms on the top of the milk, and the closest word can suggest is butter, although it is not exactly the butter that is prepared by churning milk. This ‘malaai’ is very scrumptious to eat and has a very delicate taste. And it is supposed to be a source of good health for growing children.)
udankhatole baith ke munnaa chandaa ke ghar jaayegaa
taaron ke sang aankh michauli khel ke dil bahlaayegaa
And then, in a flying chariot Munna will travel to uncle’s home in the moon And will enjoy playing hide and seek With the stars in the heaven
khel kood se jab mere munne kaa dil bhar jaayegaa
thumak thumak meraa munnaa waapas ghar ko aayegaa
And when munna is fulfilled with the play And is feeling tired
Then with tiny baby steps Walking like a teeny weeny elephant
Munna will come tumbling back home